റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റിന്റെ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചു. മലയാളിയായ എസ് ഐഷ ദേശീയതലത്തില്‍ പന്ത്രണ്ടാം റാങ്ക് നേടി. ആദ്യ അമ്പത് റാങ്കില്‍ നാല് മലയാളി. എ ലുലു,...