
തിരുവനന്തപുരം: എട്ട് ഗ്രാമപഞ്ചായത്തുകൾക്ക് പുതിയ ഓഫീസ് കെട്ടിടം; 50 പഞ്ചായത്ത് ഓഫീസുകൾ പുനരുദ്ധരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ഗ്രാമ പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട നിർമ്മാണത്തിനും 50 ഗ്രാമ പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിനും ധനസഹായം അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം, കൊറ്റനാട് …
തിരുവനന്തപുരം: എട്ട് ഗ്രാമപഞ്ചായത്തുകൾക്ക് പുതിയ ഓഫീസ് കെട്ടിടം; 50 പഞ്ചായത്ത് ഓഫീസുകൾ പുനരുദ്ധരിക്കും Read More