റിപ്പോര്‍ട്ട്
ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസില്‍ നിന്നും കൂട്ടക്കൊഴിഞ്ഞു പോക്ക്. മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും മുന്‍ മന്ത്രിമാരുള്‍പ്പെടെ നാല് കോണ്‍ഗ്രസ് നേതാക്കളാണ് ബി ജെ പിയില്‍ ചേരുന്നത്. ഗുര്‍പ്രീത് സിങ് കങ്ഗാര്‍,...