
റിപ്പോര്‍ട്ട്
തൃശൂര്‍: ചാവക്കാട് തിരുവത്രയില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് 36 പവന്‍ കവര്‍ന്ന കേസില്‍ പ്രധാന പ്രതികള്‍ പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ് പനക്കല്‍ ചന്ദ്രന്‍, മുഹമ്മദ് നിസാര്‍, എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് സത്യമംഗലം കാട്ടിനുളളിലെ...
