റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രം പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് വന്‍ തുക. അച്ചടി മാധ്യമങ്ങള്‍ക്ക് 1,736 കോടി രൂപയുടെയും ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് 1,569 കോടി രൂപയുടെയും ഉള്‍പ്പെടെ 3,339.49 കോടി രൂപയുടെ പരസ്യങ്ങളാണ് സര്‍ക്കാര്‍ നല്‍കിയത്....