
റിപ്പോര്‍ട്ട്
തിരുവനന്തപുരം മാര്‍ച്ച് 16: തലസ്ഥാനത്തെ ശ്രീചിത്ര ആശുപത്രി കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി കനത്ത ജാഗ്രതയിലാണ്. വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍...
