പത്തനംതിട്ട | ഒമ്പത് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 1.2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചെങ്ങന്നൂര്‍ മുളക്കുഴ കൊഴുവല്ലൂJരിൽ വാടകയ്ക്ക് താമസിക്കുന്ന ലിതിന്‍ തമ്പി (25)യെയാണ്‌ പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍...
Read full story