റിപ്പോര്‍ട്ട്
കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളേജിലെ വനിതാ ഹോസറ്റലില്‍ ഭക്ഷ്യ വിഷബാധ. മുപ്പതോളം വിദ്യാര്‍ത്ഥിനകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയില്‍ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യ വിഷബാധക്ക് കാരണമെന്ന് വിദ്യര്‍ത്ഥിനികള്‍ പറഞ്ഞു. രാത്രി 8 മണിയോടെ 5 വിദ്യാര്‍ത്ഥിനികള്‍ക്ക് ദേഹാസ്വസ്ഥ്യം...