
ആലുവ: സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷം നടന്ന വീട്ടുപ്രസവത്തിൽ മരിച്ചത് ആറ് നവജാത ശിശുക്കൾ. ഇക്കഴിഞ്ഞ ജനുവരിയിൽ 14 വീട്ടുപ്രസവങ്ങൾ നടന്നതായും മൂന്നു നവജാതശിശുക്കൾ മരിച്ചതായും വിവരാവകാശ രേഖയിൽ പറയുന്നു. ഹൈക്കോടതി അഭിഭാഷകൻ അഡ്വ....
