പത്തനംതിട്ട: മേനാതോട്ടം – അരുവിക്കല്‍ റോഡ് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിന് ടെന്‍ഡര്‍ നടപടിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. മൂന്നു കിലോമീറ്റര്‍ ദൂരം വരുന്ന പൊതുമരാമത്ത് വകുപ്പ് റോഡിന്റെ പുനരുദ്ധാരണത്തിനായി മൂന്നു കോടി രൂപയാണ് ചിലവഴിക്കുക. 5.5 മീറ്റര്‍ വീതിയിലാണ് …