റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: സാങ്കേതിക തകരാറിനെ തുടര്‍ന്നു മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്, ടീംസ്, എക്സ്ബോക്സ്‌ ലൈവ് എന്നിവയുടെ പ്രവര്‍ത്തനം മുടങ്ങി. പ്രശ്ന പരിഹാരത്തിനുള്ള ശ്രമം തുടരുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചു. നെറ്റ്വര്‍ക്ക് സംവിധാനത്തിലെ പ്രശ്നങ്ങളാണു സേവനങ്ങള്‍ മുടങ്ങുന്നതിനു കാരണമെന്നു സൂചനയുണ്ട്....