General
കൊച്ചി: എം ശിവശങ്കറിനെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെത്തി. കസ്റ്റംസ് കൂടി ചോദ്യം ചെയ്യലില്‍ ചേരും....