റിപ്പോര്‍ട്ട്
ബിഹാറിൽ വ്യാജ മദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 25 ആയി
By ന്യൂസ് ഡെസ്ക്
•
October 18, 2024
പാറ്റ്ന: ബിഹാറിലെ സിവാൻ, സാരൺ ജില്ലകളിൽ വ്യാജ മദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 25 ആയി. വ്യാജമദ്യം വിറ്റ കേസിൽ 12 പേരെ അറസ്റ്റ് ചെയ്തു.അന്വേഷണത്തിനായി രണ്ടു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സിവാനിലെ മാഘര്, ഓരിയ പഞ്ചായത്തുകളിലും സരണിലെ മഷ്റഖിലുമാണ് വ്യാജമദ്യം കഴിച്ച്...
Read full story


