
റിപ്പോര്‍ട്ട്
അബ്കാരി കുടിശ്ശിക പിരിച്ചെടുക്കാൻ ആംനെസ്റ്റി സ്‌കീം നടപ്പിലാക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
By ന്യൂസ് ഡെസ്ക്
•
December 22, 2021
അബ്കാരി കുടിശ്ശിക പിരിച്ചെടുക്കാനും നികുതി പിരിവ് മെച്ചപ്പെടുത്താനും ആംനെസ്റ്റി സ്‌കീം നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പുതിയ ആംനെസ്റ്റി സ്‌കീം ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് വഴി 25 കോടിയോളം രൂപ പിരിച്ചെടുക്കാൻ കഴിയുമെന്ന്...
Read full story


