രാജസ്ഥാനില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു

February 26, 2020

കോട്ട ഫെബ്രുവരി 26: രാജസ്ഥാനിലെ ബണ്ടി ജില്ലയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു. മരിച്ചവരില്‍ പത്ത് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. കോട്ടയിലെ മൈസ പുഴയിലേക്കാണ് ബസ് മറിഞ്ഞത്. 28 യാത്രക്കാര്‍ അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നുവെന്നാണ് വിവരം. നാട്ടുകാര്‍ ചേര്‍ന്നാണ് …