റിപ്പോര്‍ട്ട്
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കാനിംഗ്‌ വിഭാഗം ഇനിമുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. നിലവില്‍ 12 മണിക്കൂര്‍ മാത്രായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്‌. സി.ടി, എംആര്‍ഐ സ്‌കാനിംഗുകള്‍ എന്നിവ 24 മണിക്കൂര്‍ ആക്കാന്‍ നടത്തിയ ശ്രമങ്ങള്‍...