റിപ്പോര്‍ട്ട്
ഭുവനേശ്വര്‍ ജനുവരി 16: ഒഡീഷയില്‍ ലോകമാന്യതിലകിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. ഒഡീഷയിലെ സലഗാവിലാണ് സംഭവം. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. ട്രാക്കിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ ഗാര്‍ഡ് വാനിന്...