റിപ്പോര്‍ട്ട്
പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : 20 വര്‍ഷവും ആറ് മാസവും കഠിനതടവും, 105000 രൂപ പിഴയും ശിക്ഷ
By ന്യൂസ് ഡെസ്ക്
•
August 29, 2025
പത്തനംതിട്ട | ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. പത്തനംതിട്ട കുലശേഖരപതി ബിയാത്തമ്മ പുരയിടം വീട്ടില്‍ സമദ് (24)നെയാണ് ജഡ്ജി ടി മഞ്ജിത്ത് 20 വര്‍ഷവും ആറ് മാസവും കഠിനതടവിനും 105000...
Read full story

