
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് വാഹന ഫിറ്റ്‌നസ് പരിശോധനയില്‍ സമഗ്ര മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍. 2023 ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഘട്ടം ഘട്ടമായി എടിഎസ് (ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകള്‍) വഴി നിര്‍ബന്ധമാക്കാന്‍ റോഡ് ഗതാഗത,...



