റിപ്പോര്‍ട്ട്
2020 ഡിസംബറില്‍  രാജ്യത്ത് ജി.എസ്.ടി വരുമാന ഇനത്തില്‍ 1,15,174 കോടി രൂപ സമാഹരിച്ചു. ഇതില്‍ 21,365 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും,  27,804 കോടി രൂപ സംസ്ഥാന ജി എസ് ടി യും, 57,426...