റിപ്പോര്‍ട്ട്
66-ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ ഇന്ന് മുതല്‍ കണ്ണൂരിൽ , 2000 ത്തോളം കായികപ്രതിഭകള്‍ മത്സരിക്കും
By ന്യൂസ് ഡെസ്ക്
•
October 6, 2024
കണ്ണൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള 66-ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ 2024 സെപ്തംബർ 6 മുതല്‍ 9 വരെ കണ്ണൂരിലെ വിവിധ വേദികളില്‍ നടത്തും.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍...
Read full story


