
ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവും 200 ലധികം കേസുകളില്‍ പ്രതിയുമായ ബിജു സെബാസ്റ്റ്യന്‍ അറസ്റ്റില്‍. പോത്തന്‍കോട് സ്വദേശിയാണിയാള്‍. ഇയാളെ ചോദ്യം ചെയ്‌തതിലൂടെ മധ്യകേരളത്തില്‍ നടന്ന വമ്പന്‍ മോഷണ പരമ്പരകളെക്കുറിച്ചുളള വിവരങ്ങള്‍ പോലീസിന് കിട്ടി. തിരുവനന്തപുരം,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിലായി 200 ലധികം മോഷണകേസുകളില്‍ പ്രതിയാണിയാള്‍....
Read full story

