ഛത്തീസ്ഗഢ് വേദാന്ത പ്ലാന്റിൽ ബോയിലർ പൊട്ടിത്തെറി; 13 പേർ മരിച്ചു, 20 പേർക്ക് പരിക്ക്

ഛത്തീസ്ഗഢ്, ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലെ സിംഗിതറൈ വേദാന്ത പവർ പ്ലാന്റിൽ ഉണ്ടായ ബോയിലർ പൊട്ടിത്തെറിയിൽ 13 പേർ മരിച്ചു, 20 പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഏകദേശം 2.30ഓടെയാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയോടെ ഉയർന്ന ചൂടുള്ള നീരാവി തൊഴിലാളികളുടെ മേൽ പതിച്ചതാണ് മരണങ്ങൾക്ക് …

ഛത്തീസ്ഗഢ് വേദാന്ത പ്ലാന്റിൽ ബോയിലർ പൊട്ടിത്തെറി; 13 പേർ മരിച്ചു, 20 പേർക്ക് പരിക്ക് Read More