ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. അറസ്റ്റിലായ രണ്ടുപേരും സജീവ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ കുറിച്ച് കൃത്യമായി അറിവുള്ള ആളാണ് കൊലപാതകത്തിന് നേതൃത്വം നൽകിയതെന്ന് പൊലീസ് നേരത്തെ തന്നെ …