
റിപ്പോര്‍ട്ട്
റോഡരികിൽ മലയാളികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മേട്ടൂർ സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുന്നു
By ന്യൂസ് ഡെസ്ക്
•
July 22, 2022
ചെന്നൈ: തമിഴ്നാട് ധർമ്മപുരിയിൽ റോഡരികിൽ മലയാളികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഇറിഡിയം വ്യാപാര തട്ടിപ്പെന്ന് സൂചന. തിരുവനന്തപുരം, കൊച്ചി സ്വദേശികളായ ശിവകുമാർ വിശ്വനാഥന്റെയും നെവിൽ ഗ്രിഗറി ബ്രൂസിന്റെയുംമൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇറിഡിയം വ്യാപാരത്തിന് എത്തിയപ്പോഴാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് ധർമ്മപുരി പൊലീസ് സംശയിക്കുന്നത്....
Read full story

