
റിപ്പോര്‍ട്ട്
സൈനിക നീക്കം സംബന്ധിച്ച ലേഖനം: യുഎപിഎ പ്രകാരം രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
January 19, 2021
ഇംഫാല്‍: സംസ്ഥാനത്തെ സൈനിക നീക്കങ്ങളെ വിമര്‍ശിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെ മണിപ്പൂരില്‍ ഭീകരവാദ കുറ്റം ചുമത്തി, യുഎപിഎ പ്രകാരം രണ്ട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഫ്രണ്ടനീര്‍ മണിപ്പൂര്‍ എന്ന വാര്‍ത്താ സൈറ്റിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ പജോള്‍ ചൗെവ, എഡിറ്റര്‍ ഇന്‍ ചീഫ്...
Read full story


