റിപ്പോര്‍ട്ട്
സ്‌പേസ്എക്സിന്റെ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകം തിരികെ ഭൂമിയിലിറങ്ങി
By ന്യൂസ് ഡെസ്ക്
•
January 15, 2026
കാലിഫോര്‍ണിയ| നാസയുടെ ബഹിരാകാശ നിലയത്തില്‍ നിന്ന് നാല് സഞ്ചാരികളുമായി പുറപ്പെട്ട ക്രൂ-11 ഡ്രാഗണ്‍ പേടകം ഭൂമിയിലിറങ്ങി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്(ജനുവരി 15)രണ്ടേകാലോടെയാണ് സ്‌പേസ്എക്സിന്റെ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകം കാലിഫോര്‍ണിയ തീരത്ത് സ്പ്ലാഷ്ഡൗണ്‍ ചെയ്തത്. ബഹിരാകാശ സഞ്ചാരികളില്‍ ഒരാള്‍ക്ക് രോഗം പിടിപെട്ടതിനെ തുടര്‍ന്നാണ്...
Read full story


