
റിപ്പോര്‍ട്ട്
പതിനേഴുകാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ മുന്‍കൂര്‍ രജിസ്ട്രേഷന് അവസരമൊരുക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍
By ന്യൂസ് ഡെസ്ക്
•
July 29, 2022
ന്യൂഡല്‍ഹി: പതിനേഴുകാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ മുന്‍കൂര്‍ രജിസ്ട്രേഷന് അവസരമൊരുക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. ജനുവരി ഒന്നിന് 18 പൂര്‍ത്തിയായവര്‍ എന്നായിരുന്നു ഇതുവരെയുള്ള നിബന്ധന. ഇനിമുതല്‍ വോട്ടര്‍ പട്ടിക വര്‍ഷത്തില്‍ നാലു തവണ (4 പാദങ്ങളില്‍) പരിഷ്‌കരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ്.ജനുവരി ഒന്നിനു...
Read full story


