161-ാ മത്തെ ആദായനികുതി ദിനം: രാഷ്ട്രനിര്‍മാണത്തിലേക്കുള്ള യാത്ര

ആദായനികുതി ദിനത്തിന്റെ 161-ാം വാര്‍ഷികം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സും (സിബിഡിടി) രാജ്യത്തുടനീളമുള്ള എല്ലാ ഫീല്‍ഡ് ഓഫീസുകളും ഇന്ന് ആചരിച്ചു. ഇതിന്റെ ഭാഗമായി, ഫീല്‍ഡ് ഓഫീസുകളും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. ആദായനികുതി വകുപ്പിന്റെ ഏകോപനം, ശേഷി , സഹകരണം, ക്രിയാത്മക …

161-ാ മത്തെ ആദായനികുതി ദിനം: രാഷ്ട്രനിര്‍മാണത്തിലേക്കുള്ള യാത്ര Read More