പംക്തി
15,000 താലിബാൻ സൈനികർ പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ
By ന്യൂസ് ഡെസ്ക്
•
December 27, 2024
കാബൂള്‍: വ്യോമാക്രമണത്തില്‍ പാകിസ്താനോട് പകരം ചോദിക്കാൻ ത.യാറായി അഫ്ഗാനിസ്താൻ. പാകിസ്താനിലേക്ക് അഫ്ഗാൻ സൈന്യം നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകള്‍. 15,000 താലിബാൻ സൈനികരാണ് പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നത്. മിർ അലി ബോർഡർ വഴി തിരിച്ചടിയ്ക്കാനാണ് നിലവില്‍ അഫ്ഗാൻ പദ്ധതിയിടുന്നത്. താലിബാൻ സൈനിക വക്താവാണ്...
Read full story


