മുംബൈ | ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഡിസംബർ 15 തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ 15 മുതല്‍ 20 വരെ പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു.അപകടത്തില്‍...
Read full story