ഇന്ത്യ പാകിസ്ഥാന്‍ മത്സരം ഒക്‌ടോബര്‍ 14ന്

August 1, 2023

ന്യൂഡല്‍ഹി: 2023 ഐ.സി.സി. ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം അഹമ്മദാബാദില്‍ ഒക്ടോബര്‍ 14-നു നടക്കും. ഒക്‌ടോബര്‍ 15നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ നവരാത്രിദിനങ്ങളുടെ ആരംഭദിനമായ 15ന് അഹമ്മദാബാദില്‍ സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടു നേരിടുമെന്ന സുരക്ഷാ ഏജന്‍സികളുടെ പരാതിയെത്തുടര്‍ന്നാണ് മത്സരം ഒരുദിവസം …