ബെംഗളൂരു: നന്ദകിഷോർ സംവിധാനം ചെയ്ത് ധ്രുവ സർജയും രശ്മിക മന്ദാനയും പ്രധാനവേഷങ്ങളിലെത്തുന്ന കന്നട സിനിമ പൊകരുവിലെ പതിനാല് രംഗങ്ങൾ പിൻവലിച്ചു. ബ്രഹ്മണ സമുദായത്തെ ആക്ഷേപിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഉണ്ടെന്ന് ആരോപണത്താൽ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കർണാടക ബ്രഹ്മിൺ ഡെവലപ്മെൻറ് ബോർഡും ഫിലിം ചേംബർ...
Read full story