റിപ്പോര്‍ട്ട്
കാലാവസ്ഥ ഉച്ചകോടി : ഇൻഡ്യ അടക്കം 13 രാജ്യങ്ങൾ ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നു
By ന്യൂസ് ഡെസ്ക്
•
November 13, 2024
ബകു: ഐക്യരാഷ്ട്രസഭയുടെ 29ാമത് വാർഷിക കാലാവസ്ഥ ഉച്ചകോടി (സി.ഒ.പി 29) അസർബൈജാൻ തലസ്ഥാനമായ ബകുവില്‍ ആരംഭിച്ചു.യു.എസ് അടക്കം ശക്തരായ പല രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോർട്ട്. കാർബണ്‍ പുറന്തള്ളി ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന 13 രാജ്യങ്ങളാണ് ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും...
Read full story

