റിപ്പോര്‍ട്ട്
അസം, ഹരിയാന, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങൾ കൂടി ധനകാര്യ മന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് നിശ്ചയിച്ചിട്ടുള്ള “ഈസ് ഓഫ് ഡുയിംഗ് ബിസിനസ്” (ബിസിനസ് സഹൃദ) പരിഷ്കാരങ്ങൾ നടപ്പാക്കാനാരംഭിച്ചു.അതോടെ,അധിക സാമ്പത്തിക വിഭവ സമാഹരണത്തിന്...