
റിപ്പോര്‍ട്ട്
ഓസ്ലോ(നോര്‍വേ): ഇറാനില്‍ ഒറ്റ ദിവസം 12 പേരുടെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോര്‍ട്ട്. ഒരു വനിതയടക്കമുള്ളവരെയാണ് തൂക്കിലേറ്റിയത്. കൊലപാതകം, മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരെ തിങ്കളാഴ്ചയാണു വധശിക്ഷയ്ക്കു വിധേയരായതെന്നു നോര്‍വേ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന അറിയിച്ചു.സിസ്ഥാന്‍ ബലൂചിസ്ഥാന്‍...
