റിപ്പോര്‍ട്ട് ബസുകളില്‍ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തിയതിന് 12.69 ലക്ഷം രൂപ പിഴ ഈടാക്കിതിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചു വാതിലുകള്‍ തുറന്നിട്ടു സര്‍വീസ് നടത്തിയതിനു 4099 ബസുകളില്‍ നിന്നായി 1269750 രൂപ പിഴ ഈടാക്കി. ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയുന്നതിനായി ഓഗസ്റ്റ് 20 മുതല്‍ 26... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ