ന്യൂഡല്‍ഹി മാര്‍ച്ച് 16: ഇറ്റലിയില്‍ നിന്നെത്തിയ ഒഡീഷ സ്വദേശിക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 115 ആയി ഉയര്‍ന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിതല ഉപസമിതി യോഗം ചേരും. ആരോഗ്യ, വിദേശകാര്യ, വ്യോമയാന മന്ത്രിമാര്‍ ഉള്‍പ്പെടുന്നതാണ് ഉപസമിതി. …