
റിപ്പോര്‍ട്ട്
പത്തനംതിട്ട: ആസൂത്രിത നീക്കം നടത്തിയാണ് ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ്. സ്വകാര്യ ഭാഗങ്ങളിലെ ക്ഷതങ്ങൾ അടക്കം പെണ്‍കുട്ടിയുടെ പരിക്കുകള്‍ ഗുരുതരമാണെന്നും പൊലീസ് പറയുന്നു. പിടിവലിയില്‍ പെണ്‍കുട്ടി മുട്ടിടിച്ചു വീണു....
