റിപ്പോര്‍ട്ട്
കൊച്ചി: ജില്ലയിൽ ശനിയാഴ്ച(07/11/2020) 1042 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 767 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. മൂന്ന് പേർ അന്യസംസ്ഥാനക്കാരും 253 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 1010 പേർ രോഗമുക്തി നേടി. 1676 പേരെക്കൂടി ജില്ലയിൽ...