
ഗവേഷണഫലങ്ങള്‍ മോഷ്ടിക്കുന്നു: ആയിരത്തോളം ചൈനീസ് വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും വിസ റദ്ദാക്കി അമേരിക്ക
വാഷിങ്ടണ്‍: ഗവേഷണഫലങ്ങള്‍ ചൈന മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച ആയിരത്തോളം ചൈനീസ് വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും വിസ അമേരിക്ക റദ്ദാക്കി.ചൈനീസ് സൈന്യവുമായി ബന്ധമുള്ള ഗവേഷകരുടെയും വിദ്യാര്‍ത്ഥികളുടെയും വിസ റദ്ദാക്കുകയാണെന്ന് യുഎസ് ഹോംലാന്റ് സെക്യൂരിറ്റി വിഭാഗം ആക്റ്റിങ് മേധാവി ഛന്‍ഡ വോള്‍ഫ് അറിയിച്ചു. ഗൗരവമായ ഗവേഷണഫലങ്ങള്‍ ചൈനീസ് …