10 ടൺ വാർക്ക കമ്പി തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
റിപ്പോര്‍ട്ട്

10 ടൺ വാർക്ക കമ്പി തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് December 15, 2021
കോഴിക്കോട്: ഉടമയെ കബളിപ്പിച്ച് ഏഴര ലക്ഷം രൂപ വിലവരുന്ന 10 ടൺ വാർക്ക കമ്പി തട്ടിയെടുത്ത പ്രതി അറസ്റ്റിൽ ' കണ്ണൂർ താവക്കര,സമീർ കോട്ടേജ് ദിജിൽ സൂരജിനെ (34) ആണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി, കോരങ്ങാട് സിമന്റ് ഹൗസ്...
Read full story