ഒന്നരകോടി രൂപ വിലവരുന്ന നിരോധിത പുകയില ഉദ്‌പ്പന്നങ്ങളുമായി ലോറി ഡ്രൈവര്‍ പിടിയിലായി.

December 21, 2021

കൊല്ലം : ഒന്നര കോടിയോളം രൂപ വിലവരുന്ന രണ്ടേകാല്‍ ലക്ഷത്തോളം പാക്കറ്റ് നിരോധിത പുകയില ഉദ്‌പ്പന്നങ്ങളുമായി ലോറി ഡ്രൈവര്‍ പിടിയിലായി. തൃശൂര്‍ വേലൂപ്പാടം വരന്തരപ്പളളി കണ്ണൂര്‍കാടന്‍ പ്രമോദ്‌ (37)ആണ്‌ അറസ്‌റ്റിലായത്‌. രണ്ടുലോറികളിലായി കൊണ്ടുവരികയായിരുന്ന 90 ചാക്ക്‌ പുകയില ഉദ്‌പ്പന്നങ്ങളാണ്‌ പോലീസ്‌ പിടിച്ചടുത്തത്‌. …