കടുവ സംരക്ഷണത്തിനായി 64801 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പോകുന്നു

കൊച്ചി:കടുവ സംരക്ഷണത്തിന്റെ ഭാഗമായി രാജ്യത്ത് 591 വില്ലേജുകളിൽ നിന്നുമായി 64801 കുടുംബങ്ങളെ കുടി ഒഴിപ്പിക്കാൻ ഉള്ള നടപടികൾ ആരംഭിച്ചു.കേരളത്തിൽ ആയിരത്തോളം കുടുംബങ്ങൾ കടുവ സംരക്ഷണകേന്ദ്രത്തിന്റെ പരിധിയിൽ ഉണ്ട്. ഇവർ ഒഴിവാക്കപ്പെടും.എന്നാൽ പുനരധിവാസം സംബന്ധിച്ച തീരുമാനങ്ങളൊന്നും സർക്കാർ വ്യക്തമാക്കിയിട്ടില്ല. നാഷണൽ ടൈഗർ കൺസർവേഷൻ …

കടുവ സംരക്ഷണത്തിനായി 64801 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പോകുന്നു Read More

ഇന്ത്യ മുന്നണി എന്ന ആശയം തകർന്നു

നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഒരു കാര്യം വ്യക്തമായി.ഇന്ത്യ മുന്നിൽ എന്ന ആശയം ജനങ്ങളെ കാര്യമായി പ്രലോഭിക്കുന്നില്ല.ഭാഗികമായി മാത്രമാണ് അത് രൂപപ്പെട്ടത്.ഹിന്ദി മേഖലയിൽ സ്വാധീനമുള്ള സമാധിപാധി പാർട്ടി ആർജെഡി തുടങ്ങിയ കക്ഷികളെ ഉൾക്കൊള്ളാൻ കോൺഗ്രസിന് സ്വാധീനം ഉള്ളത് അവർക്കായില്ല.അതുകൊണ്ടുതന്നെ …

ഇന്ത്യ മുന്നണി എന്ന ആശയം തകർന്നു Read More

ഭൂമി പതിവ് നിയമ ഭേദഗതി കേരളത്തിൽ35 ലക്ഷം സ്ഥാപനങ്ങൾക്ക് കരുക്ക്. ന്യായീകരണങ്ങൾ കള്ളങ്ങളുടെ വെള്ളപൂശൽ

വി ബി രാജൻ 1960ൽ ഉണ്ടായ ലാൻഡ് അസൈൻമെൻറ് ആക്ട് കേരളത്തിലെ ആദ്യത്തെ സമഗ്ര പതിവ് നിയമമാണ്.കേരളത്തിന് മുഴുവൻ ബാധകമായ ഒരു നിയമം മുമ്പ് ഉണ്ടായിരുന്നില്ല.തിരുകൊച്ചിയിൽ ഭൂമി പതിവ് നിയമങ്ങൾ ഉണ്ടായിരുന്നു.മദ്രാസ് പ്രസിഡൻസിയുടെ ജില്ലയായ മലബാറിൽ അത്തരം നിയമങ്ങൾ ഇല്ലായിരുന്നു.ഈ സാഹചര്യത്തിലാണ് …

ഭൂമി പതിവ് നിയമ ഭേദഗതി കേരളത്തിൽ35 ലക്ഷം സ്ഥാപനങ്ങൾക്ക് കരുക്ക്. ന്യായീകരണങ്ങൾ കള്ളങ്ങളുടെ വെള്ളപൂശൽ Read More

ഉദ്യോഗസ്ഥരെ ജനസേവകരാക്കാൻ ഇതുകൊണ്ട് കഴിയില്ല.

സര്‍ക്കാര്‍ വരുത്തേണ്ട ഭരണപരിഷ്‌കാരങ്ങളെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള കമ്മീഷനാണ് ഭരണപരിഷ്‌കാര കമ്മീഷന്‍. നയിച്ചും ഭരിച്ചും പരിണതപ്രജ്ഞനായി മാറിക്കഴിഞ്ഞ വി എസ് അച്യുതാനന്ദനായിരുന്നു തലപ്പത്ത്. കമ്മീഷന്റെ ശുപാര്‍ശകളില്‍ ഒന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നടപ്പാക്കാന്‍ പോകുന്നു എന്ന് സര്‍ക്കുലര്‍ മൂലം വിളംബരം ചെയ്തിരിക്കുന്നു. ജനാധിപത്യ സര്‍ക്കാരും …

ഉദ്യോഗസ്ഥരെ ജനസേവകരാക്കാൻ ഇതുകൊണ്ട് കഴിയില്ല. Read More

പെണ്ണിന്റെ കെട്ടുപ്രായവും വിവാഹപൂര്‍വ്വ ലൈംഗികതയും ദേശീയ വിവാദമാകുമ്പോള്‍

പെണ്‍കുട്ടിയുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തി ഒന്നാക്കി ഉയര്‍ത്തുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെ കാര്‍ഷിക നിയമങ്ങളുടെ കാലത്തെ അനുസ്മരിപ്പിക്കുന്ന വിവാദങ്ങള്‍ ദേശീയതലത്തില്‍ സജീവമായി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്ലിംലീഗ്, സി.പി.എം, ആര്‍.എസ്.പി, എന്‍. സി.പി, ഡി.എം.കെ, മജ്ലിസ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ …

പെണ്ണിന്റെ കെട്ടുപ്രായവും വിവാഹപൂര്‍വ്വ ലൈംഗികതയും ദേശീയ വിവാദമാകുമ്പോള്‍ Read More