ചെറിയ നിക്ഷേപത്തിലൂടെ സമ്പത്ത് വളര്‍ത്താം, അറിയേണ്ടതെല്ലാം

റിട്ടയര്‍മെന്റ് ലക്ഷ്യമാക്കി നിക്ഷേപം നടത്താനുള്ള മികച്ച ദീര്‍ഘകാല ഓപ്ഷനുകളാണ് ഇപിഎഫ്, പിപിഎഫ്, എന്‍പിഎസ് എന്നിവ. ഇപിഎഫ് സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായുള്ള നിക്ഷേപ ഓപ്ഷനാണിത്. തൊഴിലുടമയുടെയും, ജീവനക്കാരുടെയും പങ്കാളി ത്തത്തോടെയാണ് ഇപിഎഫ് നിക്ഷേപം. എല്ലാ മാസവും അടിസ്ഥാന ശമ്പളത്തില്‍ നിന്നും 12 …

ചെറിയ നിക്ഷേപത്തിലൂടെ സമ്പത്ത് വളര്‍ത്താം, അറിയേണ്ടതെല്ലാം Read More

രാഷ്ട്രീയകരുക്കളില്‍ ഉരുകുന്ന പാകിസ്ഥാന്റെ കഥ

രാഷ്ട്രീയ പ്രതിസന്ധികള്‍ തുടര്‍ക്കഥയായ രാജ്യമാണ് പാകിസ്ഥാന്‍. നാഷനല്‍ അസംബ്ലി പിരിച്ചുവിട്ട് പ്രധാനമന്ത്രി ശഹബാസ് ശരീഫ് സര്‍ക്കാര്‍ പുതിയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയതാണ് ഇതില്‍ അവസാനത്തേത്. 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. തിരഞ്ഞെടുപ്പിലേക്ക് പോകുന്നുവെന്ന് ശഹബാസ് ശരീഫ് പ്രഖ്യാപിച്ചത് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ …

രാഷ്ട്രീയകരുക്കളില്‍ ഉരുകുന്ന പാകിസ്ഥാന്റെ കഥ Read More

മഴ കിട്ടാക്കനി: തപിക്കുന്ന കേരളം

കേരളത്തിന്റെ ചരിത്രത്തില്‍ ഇതിന് മുമ്പ് പ്രകടമാകാത്ത മഴ ലഭ്യതക്കുറവ് വലിയ തോതിലുള്ള ആശങ്കകള്‍ക്ക് കാരണമായിരിക്കുകയാണ്. അത്രക്കും പരിതാപകരമായ, പേടിപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. മുമ്പൊക്കെ മെയ് അവസാനമാകുമ്പോഴേക്കും മഴയുടെ വരവ് ഉണ്ടാകാറുണ്ടായിരുന്നു. ഇത്തവണ ജൂണ്‍ പകുതിയാകുമ്പോഴാണ് മഴ വന്നത്. എന്നാല്‍ …

മഴ കിട്ടാക്കനി: തപിക്കുന്ന കേരളം Read More

ലോകരാജ്യങ്ങളും ചാന്ദ്ര ദൗത്യമത്സരവും

ഇന്ത്യയുടെ ചന്ദ്രയാന്‍-3 ഉം റഷ്യയുടെ ലൂണ- 25ഉം ശൂന്യാകാശത്തിലൂടെ ചന്ദ്രനിലേക്കു കുതിക്കുമ്പോള്‍, ഇങ്ങു താഴെ ഭൂമിയില്‍ ചാന്ദ്ര ദൗത്യങ്ങളുടെ ഒരു മത്സരം തന്നെ ആരംഭിച്ചതിന്റെ ചര്‍ച്ചയിലായിരുന്നു ലോകം. മത്സരത്തെക്കുറിച്ച് ലോകത്തോട് ആദ്യം പറഞ്ഞത് അമേരിക്കന്‍ സൈനികശക്തിയുടെ സിരാകേന്ദ്രമായ പെന്റഗണ്‍ ആണ്. ബഹിരാകാശ …

ലോകരാജ്യങ്ങളും ചാന്ദ്ര ദൗത്യമത്സരവും Read More

പുടിന്റെ സ്വകാര്യ സൈന്യത്തെ നയിച്ച പ്രിഗോഷിനും ദുരുഹമരണവും

അതിനാടകീയമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനെതിരെ കഴിഞ്ഞ ജൂണില്‍ കലാപം നയിച്ച വ്യക്തിയാണ് റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍. എന്നാല്‍ ഒരു കൂലിപ്പട്ടാളത്തലവന്‍ എന്നതിനപ്പുറം രാജ്യത്തെ ശതകോടീശ്വരരില്‍ ഒരാളാണ് പ്രിഗോഷിന്‍. ”ആ വിമാനം തിവീര്‍ മേഖലയില്‍ തകര്‍ന്നു. …

പുടിന്റെ സ്വകാര്യ സൈന്യത്തെ നയിച്ച പ്രിഗോഷിനും ദുരുഹമരണവും Read More

അസാധാരണമായ കാലാവസ്ഥ ഭീഷണിയില്‍ കേരളം

മണ്‍സൂണ്‍ ചതിച്ചതോടെ കേരളം അസാധാരണമായ കാലാവസ്ഥ ഭീഷണിയെ നേരിടേണ്ടിവരുമെന്ന് കാലാവസ്ഥാ ഗവേഷകരുടെ മുന്നറിയിപ്പ്. 2018-ല്‍ പ്രളയമുണ്ടായതിനുശേഷം പിന്നിട്ട അഞ്ചുവര്‍ഷങ്ങളിലും മികച്ച മണ്‍സൂണ്‍ ലഭിച്ചതിനുശേഷമാണ് ഇപ്പോള്‍ മഴയില്ലായ്മ സംസ്ഥാനത്തെ വലയ്ക്കുന്നത്. വരാനിരിക്കുന്നത് വരള്‍ച്ചാകാലംതന്നെയാകുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.ജൂണ്‍ ഒന്നുമുതല്‍ കഴിഞ്ഞ 15 …

അസാധാരണമായ കാലാവസ്ഥ ഭീഷണിയില്‍ കേരളം Read More

അങ്കതട്ടിലെ പുതുപ്പള്ളി

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടില്‍.പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടത്-വലത് പാര്‍ട്ടികള്‍. ഇരു പാര്‍ട്ടിയിലെയും ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ പ്രചാരണത്തിന്റെ മുന്‍പന്തിയിലുണ്ടാകുമെന്നാണ് വിവരം. തൃക്കാക്കര മോഡലുമായി കോണ്‍ഗ്രസ് തൃക്കാക്കര മോഡല്‍ പ്രചാരണ തന്ത്രമാണ് പുതുപ്പള്ളിയിലും യുഡിഎഫ് ആസൂത്രണം …

അങ്കതട്ടിലെ പുതുപ്പള്ളി Read More

സൂര്യനെ തേടുന്ന ഐഎസ്ആര്‍ഒയുടെ ആദിത്യ പേടകം, അറിയേണ്ടതെല്ലാം

ചന്ദ്രന്റെ വിശേഷങ്ങള്‍ തേടിയുള്ള ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ഐ എസ് ആര്‍ ഒയുടെ യാത്ര തുടരുകയാണ്. ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ ഇറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ചാന്ദ്ര ദൗത്യത്തിന് ശേഷം മറ്റൊരു വലിയ …

സൂര്യനെ തേടുന്ന ഐഎസ്ആര്‍ഒയുടെ ആദിത്യ പേടകം, അറിയേണ്ടതെല്ലാം Read More

തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ ശുപാര്‍ശ ചെയ്യുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുമ്പോള്‍!

തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ ശിപാര്‍ശ ചെയ്യാനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയുള്ള ബില്ലുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന സമിതി രൂപവത്കരിക്കുന്നതിന് മുഖ്യ …

തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ ശുപാര്‍ശ ചെയ്യുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുമ്പോള്‍! Read More

മണിപ്പൂര്‍: അവിശ്വാസ പ്രമേയ നീക്കവും ഭരണ പ്രതിപക്ഷങ്ങളും

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ‘ഇന്ത്യ’ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ 2023 ആഗസ്റ്റ് മാസം എട്ട് മുതല്‍ ചര്‍ച്ച നടക്കാനിരിക്കുകയാണ്. മൂന്ന് ദിവസം ചര്‍ച്ച നടത്താന്‍ സ്പീക്കര്‍ ഓം ബിര്‍ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോക്‌സഭാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപദേശക സമിതിയാണ് തീരുമാനിച്ചത്. …

മണിപ്പൂര്‍: അവിശ്വാസ പ്രമേയ നീക്കവും ഭരണ പ്രതിപക്ഷങ്ങളും Read More