പ്രളയദുരന്ത നിവാരണത്തിനുള്ള വ്യവഹാര സാധ്യതകള്‍
ദുരന്ത നിവാരണത്തിനുള്ള നിയമ സാധ്യതകളെപ്പറ്റി നാം ചര്‍ച്ച നടത്തുന്ന സമയത്തു തന്നെ അത്തരം ധാരാളം ഹര്‍ജികള്‍ കേരള ഹൈക്കോടതിയില്‍ വന്നുകൊണ്ടിരുന്നു. ആ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ പ്രളയത്തെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേരള ഹൈക്കോടതി ഒരു അമിക്കസ് ക്യൂറിയെ നിയമിക്കുകയുണ്ടായി. അമിക്കസ് ക്യൂറി …
പ്രളയദുരന്ത നിവാരണത്തിനുള്ള വ്യവഹാര സാധ്യതകള്‍ Read More