റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംഭവം ആശുപത്രിയോട് ചേർന്നുള്ള ഹോസ്റ്റൽ ബ്ലോക്കിൽ.

പ്രധാന വിവരങ്ങൾ

  • ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വിദ്യാർഥിനി മരിച്ചു.
  • കോട്ടയം സ്വദേശിനി സ്‌നേഹ പൗലോസ് ആണ് മരിച്ചത്.
  • ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്നാണ് ചാടിയത്.
  • മരണകാരണം വ്യക്തമായിട്ടില്ല.
  • സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *