റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
'തൂഫാൻ വിജിലൻസ്' സംവിധാനവും രൂപീകരിച്ചു

ലഹരിവേട്ട ശക്തമാക്കി ഓപ്പറേഷൻ തൂഫാൻ; ഇന്ന് മാത്രം 59 പേർ അറസ്റ്റിൽ

പ്രധാന വിവരങ്ങൾ

  • ഇന്ന് മാത്രം 59 പേർ അറസ്റ്റിലായി.
  • ആകെ 2,575 കേസുകൾ രജിസ്റ്റർ ചെയ്തു.
  • 2,778 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
  • 1,589 ഗ്രാം എംഡിഎംഎയും 146.490 കിലോ കഞ്ചാവും പിടിച്ചെടുത്തു.
  • വിവരങ്ങൾ 9497979794, 9497927797, 9995966666 നമ്പറുകളിൽ അറിയിക്കാം.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *