റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
18,645 രൂപ, ഒരു മൊബൈൽ ഫോൺ എന്നിവയും പിടിച്ചെടുത്തു.

പെരിന്തൽമണ്ണയിൽ 10 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ

പ്രധാന വിവരങ്ങൾ

  • 10 കിലോ കഞ്ചാവുമായി തന്മയ് മണ്ഡൽ അറസ്റ്റിൽ.
  • പെരിന്തൽമണ്ണ എക്സൈസ് സംഘത്തിന്റെ നടപടി.
  • താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
  • പണവും ത്രാസും മൊബൈൽ ഫോണും പിടിച്ചെടുത്തു.
  • യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടായിരുന്നു വിൽപ്പന.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *