റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
അമിതമായി ടാബ്‌ലെറ്റുകൾ കഴിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ആശുപത്രിയിൽ നിന്ന് കാണാതായ ശ്രീലങ്കൻ സ്വദേശിനിയെ ലോഡ്ജിൽ കണ്ടെത്തി

പ്രധാന വിവരങ്ങൾ

  • കാണാതായ ശ്രീലങ്കൻ സ്വദേശിനിയെ കണ്ടെത്തി.
  • മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
  • കിംസിന് സമീപത്തെ ലോഡ്ജിൽ നിന്നാണ് കണ്ടെത്തിയത്.
  • അമിതമായി ടാബ്‌ലെറ്റുകൾ കഴിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
  • സ്വമേധയാ ആശുപത്രി വിട്ടതാണെന്ന് യുവതി പറഞ്ഞു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *